പി എസ് സി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

പി എസ് സി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. നാളെ ഓൺലൈനായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന ഓഎംആർ പരീക്ഷകളും മാറ്റി വച്ചു. കോഴിക്കോട് ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന വകുപ്പ് തല പരീക്ഷയും മാറ്റി