വെള്ളിയാഴ്ച ഉച്ചക്ക് നിശ്ചയിച്ച പി.എസ്.സി പരീക്ഷ മാറ്റി

തിരുവനന്തപുരം | ഈ മാസം 23 വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചർ ജൂനിയർ- അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.