സ്റ്റാഫ് നഴ്‌സ് ഉള്‍പ്പടെ 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം.https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്._ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് https://keralapsc.gov.in/home2 എന്ന വെബ്സൈറ്റ് കാണുക.

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ലീഗല്‍ അസിസ്റ്റന്റ്, ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറൻസ്), ഇലക് ട്രീഷ്യൻ, പ്യൂണ്‍/വാച്ച്‌മാൻ, ഫാര്‍മസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്കര്‍, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്,
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി), സ്റ്റാഫ് നഴ്സ് ഗ്രേഡ് II
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയര്‍, ലബോറട്ടറി അസിസ്റ്റന്റ്
സ്റ്റാഫ് നഴ്‌സ് ഉള്‍പ്പടെ 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം | Kerala PSC

ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം.https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്._ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് https://keralapsc.gov.in/home2 എന്ന വെബ്സൈറ്റ് കാണുക.

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ലീഗല്‍ അസിസ്റ്റന്റ്, ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറൻസ്), ഇലക് ട്രീഷ്യൻ, പ്യൂണ്‍/വാച്ച്‌മാൻ, ഫാര്‍മസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്കര്‍, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്,
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി), സ്റ്റാഫ് നഴ്സ് ഗ്രേഡ് IIസ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയര്‍, ലബോറട്ടറി അസിസ്റ്റന്റ്