യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷ: യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് മെയിന്‍ പരീക്ഷകള്‍ക്ക് യോഗ്യത നേടിയവരുടെ അര്‍ഹത പട്ടികകള്‍ പി എസ്‌ സി പ്രസിദ്ധീകരിച്ചു. keralapsc.gov.in വെബ്സൈറ്റിൽ പ്രവേശിച്ച് ലേറ്റസ്റ്റ് അപ്‌ഡേറ്റ്‌സില്‍ ക്ലിക്ക് ചെയ്ത ശേഷം ഡൗണ്‍ലോഡ് ചെയ്ത് ഫലം അറിയാം.