ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ 0.9 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലക്കും കടൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
nfl store
sex toys for sale
nike air max 270 sale
wigs for women
team uniforms
nike air max shoes
adidas factory outlet
nike air max sale
best sex toys
cheap wigs
custom jerseys
basketball jeresys custom
baseball jerseys custom
sex toy store
Human Hair Wigs
nike air max 90