സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.പലയിടത്തും ഉച്ചക്ക് ശേഷമോ രാത്രിയോ കനത്ത മഴ പെയ്തേക്കുമെന്നാണ് റിപ്പോർട്ട്. വരും മണിക്കൂറുകളില്‍ ആറ് ജില്ലകളില്‍ മഴ ലഭിയ്ക്കാൻ സാധ്യതയുണ്ട്.