കാലവർഷം ശക്തം: കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

കണ്ണൂർ: ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ

▫️ കണ്ണൂർ കലക്ടറേറ്റ്: 0497 2700645, 0497 2713266, 94466823006

▫️ താലൂക്ക് ഓഫീസുകൾ:-

▫️ കണ്ണൂർ: 0497 2704969

▫️ തളിപ്പറമ്പ: 0460 2203142

▫️ തലശ്ശേരി: 0490 2343813

▫️ ഇരിട്ടി: 0490 2494910

▫️ പയ്യന്നൂർ: 04985 294844