സംസ്ഥാനത്ത് മഴയ്ക്കു സാധ്യത
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചില പ്രദേശങ്ങളില്‍ നേരിയ മഴക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.കേരളത്തിലെ ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളതില്‍ നേരിയ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരളത്തിലെ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് അലെർട്ടുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.