കണ്ണൂർ ജില്ലയിൽ കാലവർഷം ശക്തം

കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു

അടിയന്തിര ഘട്ടങ്ങളിൽ
ബന്ധപ്പെടേണ്ട കണ്ട്രോൾ റൂം നമ്പറുകൾ

കണ്ണൂർ കലക്ടറേറ്റ് :
0497 2700645, 0497 2713266, 9446682300

താലൂക്ക് ഓഫീസുകൾ

കണ്ണൂർ : 0497 2704969

തളിപ്പറമ്പ : 0460 2203142

തലശ്ശേരി : 0490 2343813

ഇരിട്ടി : 0490 2494910

പയ്യന്നൂർ : 04985 294844