Latestകേരളം

റേഷൻ വ്യാപാരികള്‍ കടകളടച്ച്‌ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ കടകളടച്ച്‌ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്.ശമ്ബള പരിഷ്കരണം – ക്ഷേമനിധി- തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിലേക്ക് പോകുന്നത്.ശമ്ബളപരിഷ്കരണം പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ടില്‍ സർക്കാർ ഇതുവരെ തീരുമാനം എടുക്കാത്തത് അനീതിയാണെന്നും വ്യാപാരികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ ഏഴിന് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും.