Latestകേരളം

ശബരിമല സ്വര്‍ണമോഷണ കേസില്‍ തന്ത്രി കണ്ഠര് രാജീവരെ ഇ ഡി ചോദ്യം ചെയ്യും

ശബരിമല സ്വർണമോഷണ കേസില്‍ തന്ത്രി കണഠര് രാജീവരെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഇ ഡി ഓഫീസില്‍ ഇന്ന് ഹാജരാകാൻ തന്ത്രി കണ്ഠര് രാജീവർക്ക് ഇ ഡി നിർദേശം നല്‍കിയിരുന്നു.തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.കഴിഞ്ഞയാഴ്ച ഇ‍ ‍ഡി കണ്ഠര് രാജീവർക്ക് സമൻസ് അയച്ചിരുന്നു