Latest കേരളം സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം June 5, 2025June 5, 2025 webdesk ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയതിനാൽ സംസ്ഥാനത്തെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച പ്രവൃത്തി ദിനമാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു