ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും

തിരുവനന്തപുരം: ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്ക് 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി തുടരും. 6 പ്രവൃത്തി ദിവസം വരാത്ത 11 ശനിയാഴ്ചകൾ അടക്കം 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ തീരുമാനം അതേപടി തുടരും. ഏപ്രിലിലെ ക്ലാസുകൾ ഒഴിവാക്കി പരിഷ്കരിച്ച് പുറത്തിറങ്ങിയ പുതിയ അക്കാദമിക് കലണ്ടറിലാണ് ഇത് വ്യക്തമാക്കുന്നത്.