കള്ളക്കടൽ പ്രതിഭാസം: നാളെയും കേരള തീരത്ത് കടലാക്രമണ സാധ്യത

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് നാളെ കടൽ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്.

നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കാരണം കടൽ ആക്രമണത്തിനുള്ള സാധ്യത ഉണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.

ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയിട്ടുള്ള വിനോദവും ഒഴിവാക്കുക.