ശ്രീകുമാരന്‍ തമ്പിക്ക് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. ശ്രീകുമാരൻ തമ്പിയുടെ വയലാർ അവാർഡ് ജീവിതം പെൻഡുലം എന്ന ആത്മകഥക്കാണ് അവാർഡ്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 47ാമത് വയലാർ അവാർഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.