‘ആഹാ’ സംവിധായകനെതിരെ ചിത്രത്തിന്റെ നിർമാതാവിന്റെ പരാതിയിൽ കേസ്
കൊച്ചി: ‘ആഹാ’ എന്ന ചിത്രത്തിന്റെ സംവിധായകനെതിരെ ഇതേ ചിത്രത്തിന്റെ നിർമ്മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ചിത്രത്തിന്റെ സംവിധായകൻ ബിപിൻ പോൾ സാമുവലിനെതിരെയാണ് നിർമ്മാതാവ് പ്രേം എബ്രഹാം
Read more