ചരിത്രത്തിൽ ഇന്ന് നവംബർ 2

ഡോ : പൽപ്പുവിൻ്റെ 157ാം ജന്മദിനം കേരളത്തിലെ  നവോത്ഥാന നേതാക്കളിലൊരാളായിരുന്ന പൽപ്പുവിൻ്റെ 157 ആം ജന്മദിനമാണ് ഇന്ന്.തിരുവനന്തപുരത്തേഈഴവ കുടുംബത്തിലാണ് അദ്ദേഹം  ജനിച്ചത്.ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനുമായിരുന്നു  പൽപ്പുഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്നാണ്

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 1

ഇന്ന് കേരള സംസ്ഥാനത്തിൻ്റെ അറുപത്തിനാലാം പിറന്നാൾ.ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം  രൂപം കൊണ്ട ദിവസമാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1956 നവംബർ 1 ന് തിരുവിതാംകൂർ ,കൊച്ചി ,മലബാർ

Read more