തായ് എയർവേയ്സിനെതിരെ നസ്രിയ; ‘ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ല’

തായ് എയർവേയ്സിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം. വിമാനത്തിൽ വച്ച് ബാഗ് നഷ്ടപ്പെട്ടെന്നും ഈ വിഷയം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. തായ്

Read more