സ്ക്വിഡ് ​ഗെയിം താരത്തിനെതിരെ യുവതിയുടെ പരാതിയിൽ കേസ്

ഒരു സ്ത്രീയെ മോശമായി സ്പർശിച്ചതിന് കൊറിയൻ നടൻ ഓ യുങ്ങ് സൂവിനെതിരെ കേസെടുത്തു. നെറ്റ്ഫ്ലിക്സിന്‍റെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമിൽ പ്ലേയർ-001 എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ്.

Read more

മെറ്റയെ വീണ്ടും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മോസ്കോ: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ റഷ്യൻ നീതിന്യായ മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി ഒരു റഷ്യൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെറ്റയ്ക്കെതിരായ റഷ്യയുടെ നീക്കങ്ങളിലെ

Read more

ലോക കേക്ക് മത്സരത്തില്‍ വിസ്മയമായി ഷാറൂഖ്-ദീപിക കേക്ക്

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ‘ഓം ശാന്തി ഓം’ തീയേറ്ററുകളിലെത്തിയിട്ട് 15 വർഷത്തോളമായി. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും, ചിത്രത്തിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല എന്നതിന്‍റെ

Read more

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; ബ്രിട്ടൻ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ചേക്കും

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായപ്പോൾ അഭിമാനപുളകിതരായ ഇന്ത്യൻ യുവാക്കൾക്ക് സുനക്കിന്‍റെ പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകും. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ വിദ്യാർത്ഥികളുടെ

Read more

കൈകൾക്ക് ‘പർപ്പിൾ’ നിറം; വ്ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതി മോശമെന്ന് സൂചന

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ക്യൂബൻ പ്രസിഡന്‍റ് മിഗുവൽ ഡൂയസ് കനേലും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം പുടിന്‍റെ ആരോഗ്യനില ചർച്ചയാകുന്നു. ചർച്ചയുടെ ചിത്രങ്ങളും

Read more

ബലാത്സം​ഗ കേസിൽ പോപ് ​ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ചു

ചൈന: കനേഡിയൻ-ചൈനീസ് പോപ്പ് ഗായകൻ ക്രിസ് വുവിന് ബെയ്ജിംഗിലെ കോടതി 13 വർഷം തടവ് ശിക്ഷ വിധിച്ചു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കോടതി ഇയാൾ കുറ്റക്കാരനാണെന്ന്

Read more

കടലെടുക്കുംമുമ്പ് രാജ്യത്തെ ഡിജിറ്റലായി സൂക്ഷിക്കാനൊരുങ്ങി ടുവാലു

ഫുണാഫുടി: ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുമെന്ന ഭീഷണി നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ ടുവാലു അതിന്‍റെ ചരിത്രവും സംസ്കാരവും ഡിജിറ്റലായി സൂക്ഷിക്കാൻ പദ്ധതിയിടുന്നു. ഇന്‍റർനെറ്റിലെ ത്രിമാന സാങ്കൽപ്പിക ലോകമായ

Read more

എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ ബാധിതയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ബ്രിട്ടൻ: എലിസബത്ത് രാജ്ഞിക്ക് അവസാന നാളുകളിൽ അർബുദം ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്ത് ഗെയിൽസ് ബ്രാൻഡർത്ത് പുറത്തിറക്കിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. എലിസബത്ത് രാജ്ഞിക്ക് തന്‍റെ അവസാന

Read more

കൊക്ക-കോള, പെപ്സിക്കോ; ലോകത്തെ പ്ലാസ്റ്റിക് മാലിന്യ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിച്ച കമ്പനി കൊക്ക-കോള ആണെന്ന് പഠനങ്ങൾ. മലിനീകരണത്തിന്‍റെ കാര്യത്തിൽ പെപ്സികോ, നെസ്ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ

Read more

യുകെയിൽ ഉന്നതപഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ഉപരിപഠനത്തിനായി യുകെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്. നേരത്തെ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായിരുന്നു. യുകെയുടെ ഔദ്യോഗിക ഇമിഗ്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച്,

Read more