നയൻതാരയുടെ മൊഴി എടുത്തേക്കും; വാടകഗർഭധാരണത്തിൽ അന്വേഷണം തുടങ്ങി
ചെന്നൈ: നടി നയൻതാരക്കും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതിനെ കുറിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം
Read more