ലുലു ഗ്രൂപ്പ്​ ഓഹരി വിപണിയിലേക്ക്

ദുബായ്: ജിസിസിയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുകയാണ്. ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിർവഹിക്കാൻ മൊയ്​ലീസ്​ ആൻഡ്​ കമ്പനിയെ നിയമിച്ചതായി

Read more

ഫോബ്​സ്​ പട്ടിക: മുകേഷ് ​അംബാനിയെ പിന്തള്ളി ഗൗതം അദാനി​ ഒന്നാമത്

ഡൽഹി: ഫോബ്സ് മാസികയുടെ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്നു. 2021 ൽ 7480 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി ഒരു വർഷം

Read more

ഡിജിറ്റലൈസേഷൻ; മോദി സർക്കാറിന്റെ പരിഷ്ക്കാരം അത്ഭുതകരമെന്ന് ഐഎംഎഫ്

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി തന്നെ മാറ്റിമറിച്ചുവെന്ന്

Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

മൂന്ന് ദിവസത്തെ വന്‍ ഇടിവിൽ നിന്ന് നേരിയ തോതില്‍ വര്‍ധിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. 37400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 80 രൂപയാണ്

Read more

വിപണി മൂല്യത്തില്‍ ഹീറോയെ മറികടന്ന് ടിവിഎസ്

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനെ വിപണി മൂല്യത്തില്‍ മറികടന്ന് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. നിലവിൽ ടിവിഎസിന്‍റെ വിപണി മൂല്യം

Read more

ചെലവ് കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടാൻ ഇന്‍റലും

ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഇന്‍റൽ പദ്ധതിയിടുന്നു. നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുകയാണ്. വരും ആഴ്ചകളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഒക്ടോബർ

Read more

രാജ്യത്ത് വീണ്ടും പണപ്പെരുപ്പം ഉയർന്നു; അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നില

ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഉയർന്നു. നിലവിൽ 7.41 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്

Read more

6 ലക്ഷം കോടി പിന്നിട്ട് എസ്ബിഐ ഹോം ലോൺ

ഡൽഹി: ഭവന വായ്പ 6 ലക്ഷം കോടി രൂപ പിന്നിട്ട് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ. 28 ലക്ഷത്തിലധികം പേരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ്

Read more

രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് 22,000 കോടി അനുവദിച്ചു

ഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കായി കേന്ദ്ര സർക്കാർ 22000 കോടി രൂപ ഗ്രാന്‍റ് അനുവദിച്ചു. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് പാചകവാതക സിലിണ്ടറുകൾ എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം

Read more

വിപ്രോയുടെ അറ്റാദായത്തില്‍ 9.27 % ഇടിവ് രേഖപ്പെടുത്തി

2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വിപ്രോ ലിമിറ്റഡിന്‍റെ അറ്റാദായം 9.27 ശതമാനം കുറഞ്ഞു. വിപ്രോയുടെ അറ്റാദായം 2659 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ

Read more