റൊണാൾഡോ സൗദി അറേബ്യയിലേക്ക്? 2030 വരെ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്
ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസ്റിലേക്കെന്ന് റിപ്പോർട്ട്. റൊണാൾഡോ സൗദി അറേബ്യയിൽ കളിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്
Read more