അമിതാഭ് ബച്ചന് കാലിന് പരിക്ക്; വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ 

ടെലിവിഷൻ ഷോയായ കോൻ ബനേഗാ ക്രോർപതിയുടെ സെറ്റിൽ വച്ച് നടൻ അമിതാഭ് ബച്ചന് പരിക്കേറ്റു. കാലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരത്തിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചു.

Read more