ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സോനം കപൂർ

ബോളിവുഡ് നടി സോനം കപൂറിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇന്നാണ് സോനം ആൺകുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകരെ

Read more