ടി20 ലോകകപ്പ് ; ഇന്ത്യാ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

സിഡ്‌നി: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുളള എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഐസിസി. 80 ശതമാനം ടിക്കറ്റുകളും ഓസ്ട്രേലിയയിൽ താമസിക്കുന്നവരാണ് വാങ്ങിയതെന്ന് ടി20 ലോകകപ്പിന്‍റെ മൾട്ടി കൾച്ചറൽ അംബാസിഡർ

Read more