ഒരുപാട് മുഖ്യമന്ത്രിമാര്‍ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്; മമതയ്ക്ക് സന്ദേശം നൽകി ബിജെപി
ദില്ലി: സ്‌കൂള്‍ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് അഴിമതി കത്തി പടരവേ ബംഗാളില്‍ മമത ബാനര്‍ജിക്ക് കുരുക്ക് മുറുക്കി ബിജെപി. പരസ്യമായ മുന്നറിയിപ്പാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ അമിത് മാളവ്യ
Read more