കോഹിനൂര്‍ ജഗന്നാഥ ക്ഷേത്രത്തിന്റേതാണ് ; ബ്രിട്ടന്‍ തിരിച്ചുനല്‍കണമെന്ന് സംഘടന

ഭുവനേശ്വര്‍: ലോകപ്രശസ്തമായ കോഹിനൂർ രത്നത്തിന് ഇന്ത്യയിൽ നിന്ന് അവകാശവാദം. എലിസബത്ത് രാജ്ഞിയുടയ മരണശേഷം കോഹിനൂർ കാമില രാജ്ഞിക്ക് കൈമാറി. എന്നാൽ, ഒഡീഷയിലെ ഒരു പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടന

Read more