പ്രളയം തടയുന്നതിന് കേരളത്തില്‍ പുതിയ ഡാമുകള്‍ നിര്‍മിക്കും: റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിനായി പ്രളയ നിയന്ത്രണ അണക്കെട്ടുകളുടെ നിർമ്മാണം സർക്കാർ പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വൈദ്യുതി മന്ത്രി കെ.

Read more