താനൂര്‍ ബോട്ടപകടം സര്‍ക്കാറിന്റെ അനാസ്ഥ, ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയാണ് താനൂര്‍ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നു. അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം

Read more

താനൂര്‍ ബോട്ടപകടം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊല, ഉത്തരവാദി മന്ത്രി പിഎ മുഹമ്മദ് റിയാസ്; കെ സുധാകരന്‍

തിരുവനന്തപുരം: താനൂര്‍ ബോട്ടപടത്തിന്റെ ഉത്തരവാദി ടൂറിസം മന്ത്രിയാണെന്ന് കെ സുധാകരന്‍.സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊലയാണ് താനൂര്‍ ബോട്ടപകടം. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ്

Read more

താനൂര്‍ ബോട്ടപകടം; മരിച്ചവരില്‍ കൂടുതല്‍ കുട്ടികള്‍, നടുക്കം വിട്ടൊഴിയാതെ താനൂര്‍

മലപ്പുറം: കേരളത്തെ നടുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 മരണം. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കമാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചത്.

Read more