അടുത്ത സാമ്പത്തിക വർഷം ദുഷ്‌കരം; 5 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ അത് ഭാഗ്യമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും മറ്റ് രാജ്യങ്ങൾക്കും ദുഷ്കരമായിരിക്കുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. ഭാരത് ജോഡോ

Read more

നടപടികളോട് പ്രതികരിക്കാതെ കേരളം; കരിപ്പൂർ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാതിരിക്കാൻ കഴിയില്ലെന്ന് വ്യോമയാന മന്ത്രാലയം. നീളം കുറയ്ക്കുന്നത് ഒഴിവാക്കാൻ സ്വീകരിച്ച നടപടികളോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

Read more

കടൽ കടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ; കണക്കുകള്‍ ശേഖരിക്കാന്‍ മതിയായ മാര്‍ഗങ്ങളില്ല

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി കടൽ കടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന. നവംബര്‍ 30 വരെ 6,46,206 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയതായി കേന്ദ്ര വിദ്യാഭ്യാസ

Read more

ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിൽ വഴിത്തിരിവ്; നിർണായകമായി ഡിഎന്‍എ ഫലം

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിൽ വൻ വഴിത്തിരിവ്. ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്ന് കണ്ടെടുത്ത അസ്ഥികൾ മരിച്ച ശ്രദ്ധയുടേതാണെന്ന് ഡിഎൻഎ പരിശോധന ഫലം. വ്യാഴാഴ്ചയാണ് ഡിഎൻഎ പരിശോധനാ

Read more

അഴിമതിക്കാരോട് മൃദുസമീപനം കാണിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതിക്കാരോട് കോടതികൾ മൃദുസമീപനം കാണിക്കരുതെന്ന് സുപ്രീം കോടതി. കൈക്കൂലി ആവശ്യപ്പെട്ടതിന് നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്ന് കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

Read more

രാജ്യത്ത് 3744 പി.ജി മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: 2021-2022 അധ്യയന വർഷത്തിൽ ലഭ്യമായ 60,202 പി.ജി. മെഡിക്കൽ സീറ്റുകളിൽ കൗൺസിലിംഗിന് ശേഷവും 3,744 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു.

Read more

കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് ചിലവ് 100 കോടി: നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് 100 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ റോഡ് നിർമ്മാണത്തെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കവെയാണ് അദ്ദേഹം

Read more

യുഎൻ ആസ്ഥാനത്ത് മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത വക്താവ് എന്നാണ് ഗാന്ധിജിയെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

Read more

ബിൻലാദനെ സംരക്ഷിച്ച പാകിസ്ഥാന് ധർമോപദേശം നടത്താന്‍ യോഗ്യതയില്ല; എസ് ജയശങ്കർ

ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽരാജ്യത്തെ പാർലമെന്‍റിനെ ആക്രമിക്കുകയും ചെയ്ത

Read more

മിസ്ത്രിയുടെ മരണം; കാറോടിച്ച വനിത നിരന്തരം ട്രാഫിക് നിയമങ്ങൾ ലംഘിച്ചിരുന്നതായി കണ്ടെത്തൽ

മുംബൈ: വ്യവസായി സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച കാർ ഓടിച്ചിരുന്ന ഡോ.അനിത പണ്ഡോള ആവർത്തിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചിരുന്നതായി കണ്ടെത്തി. സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്

Read more