സത്യപ്രിയ ജയദേവായി നയൻതാര; ​’ഗോഡ്ഫാദർ’ ഫസ്റ്റ് ലുക്ക് പുറത്ത്

ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദർ എന്ന ചിത്രത്തിലെ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സത്യപ്രിയ ജയദേവ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മലയാള ചിത്രം ‘ലൂസിഫറി’ന്‍റെ റീമേക്കായ ചിത്രത്തിൽ

Read more