ഹേ ജലജാ, കേൾക്കൂന്നേ: നെറ്റ്ഫ്ളിക്സായി സലിം കുമാർ

നെറ്റ്ഫ്ലിക്സ് സലിം കുമാർ ആയിരുന്നെങ്കിൽ എങ്ങനെയിരിക്കും? നിങ്ങൾ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് സലിം കുമാറിന്‍റെ ത​ഗ് മറുപടികളാണ്

Read more