തീപ്പൊരിയായി നിവിൻ പോളിയുടെ ‘പടവെട്ട്’ ടീസർ

നിവിൻ പോളി നായകനാകുന്ന പടവെട്ടിന്‍റെ ടീസർ പുറത്തിറങ്ങി. വികസനത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ‘പടവെട്ട്’ രാഷ്ട്രീയത്തെയും പോരാട്ടത്തെയും കുറിച്ചുള്ള സിനിമയാണ്. മികച്ച ഡയലോഗുകളും രംഗങ്ങളും കൊണ്ട്

Read more