കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു

സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടെയാണ്

Read more