ചോളസാമ്രാജ്യത്തിന്‍റെ വിസ്മയക്കാഴ്ച ; ‘പൊന്നിയിന്‍ സെല്‍വന്‍’ ടീസര്‍ പുറത്ത്

പ്രശസ്ത സംവിധായകന്‍ മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതിയായ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍

Read more