അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല; വിവാദ പരാമർശവുമായി ‘ശക്തിമാന്‍’

മുംബൈ: നടൻ മുകേഷ് ഖന്നയെന്ന് പറഞ്ഞാല്‍ ആർക്കും അറിയില്ല. പക്ഷേ ശക്തിമാന്‍ എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും, 1990കളിലെ കുട്ടികളുടെ ഏറ്റവും പ്രിയങ്കരനായ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്‍.

Read more