മെസിയുടെ മാസ്മരിക ​ഗോൾ വീഡിയോ പങ്കിട്ട് വി. ശിവൻകുട്ടി

തിരുവനന്തപുരം: ഫ്രഞ്ച് ലീ​ഗ് വണിലെ പുതിയ സീസണിന് ഗംഭീര തുടക്കമിട്ട് ആദ്യ കളിയിൽ പിഎസ്ജി ക്ലെർമോണ്ട് ഫൂട്ടിനെ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്തു. ആരാധകർക്ക് സന്തോഷം നൽകുന്നത്

Read more