ഇന്ത്യൻ കോമൺവെൽത്ത് ടീം സുരക്ഷിതം; ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല

ബിർമിങ്ഹാം: ഇന്ത്യൻ കോമൺവെൽത്ത് ഗെയിംസ് ടീമിൽ കോവിഡ്-19 ആശങ്കയെന്ന വാർത്ത തെറ്റാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ ബോക്സർ ലവ്‌ലിനയുടെ പരിശീലകൻ സന്ധ്യ ഗുരുങ്ങിന് കോവിഡ്-19 സ്ഥിരീകരിച്ചു എന്നൊരു വാർത്ത

Read more