പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ്

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50ൽ നിന്ന്

Read more

ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സിൽ ആദ്യ 40ല്‍ എത്തി ഇന്ത്യ

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2022ൽ ലോകത്തിലെ ഏറ്റവും നൂതന സമ്പദ് വ്യവസ്ഥയായി സ്വിറ്റ്സർലൻഡിനെ തിരഞ്ഞെടുത്തു. തുടർച്ചയായ 12-ാം വർഷമാണ് സ്വിറ്റ്സർലൻഡ് പട്ടികയിൽ ഒന്നാമതെത്തുന്നത്. പട്ടികയില്‍ ഇന്ത്യ നാല്‍പ്പതാമതാണ്.

Read more

ആകാശ് അംബാനി ടൈം100 നെക്സ്റ്റ് ലോകത്തെ യുവതാരങ്ങളുടെ പട്ടികയിൽ

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് – ലോകത്തെ ഉയർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ

Read more

രൂപയ്ക്ക് ആശ്വാസം;വായ്പാ നയ പ്രഖ്യാപനത്തിന് പിന്നാലെ മൂല്യം ഉയർന്നു

ന്യൂഡൽഹി: റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം ഉയർന്നു. ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി വർദ്ധിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്

Read more

പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തി ഫേസ്ബുക്ക്

വാഷിങ്ടൺ: ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥരായ മെറ്റയിലും പിരിച്ചുവിടൽ ഭീഷണി. പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം.

Read more

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്;രണ്ട് ദിവസത്തിനിടെ ഉയർന്നത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്ന്

Read more

പലിശ നിരക്ക് കൂട്ടി ആർബിഐ; വായ്പകൾ നടുവൊടിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ധനനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർന്ന് 5.9 ശതമാനമായി.

Read more

ആപ്പിളിന് വൻ തിരിച്ചടി;വിപണി മൂല്യത്തിൽ 4.9 ശതമാനം ഇടിവ്

വാഷിങ്ടൺ: ആഗോള ടെക് ഭീമനായ ആപ്പിൾ യുഎസ് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടു. വിപണി മൂല്യത്തിൽ ആപ്പിളിന് 100 ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടായി. ഐഫോൺ നിർമ്മാതാക്കളുടെ

Read more

ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയ്ക്ക് സുസ്ഥിരമായ വളർച്ചയാണ് ഉണ്ടാവുന്നത്. വൻ സമ്പദ്‍വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്നത്

Read more

ആർബിഐ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും; വായ്പാ നയ പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപനം നടത്തും. റിപ്പോ

Read more