‘അമ്മ’യില്‍ പുരുഷാധിപത്യ മനോഭാവം ഇല്ല: നടി അന്‍സിബ ഹസന്‍

റിയാദ്: താര സംഘടനയായ ‘അമ്മ’യിൽ പുരുഷാധിപത്യ മനോഭാവമില്ലെന്ന് നടി അന്‍സിബ ഹസന്‍. സംഘടനയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നും അന്‍സിബ പറഞ്ഞു. ‘അമ്മ’യില്‍ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ കൂടിയാണ് നടി.

Read more