‘ചേട്ടാ എന്ന വിളി കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു’

ഹരാരെ: ഇന്ത്യക്കായി വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള സഞ്ജു സാംസൺ ആരാധകരുടെ പിന്തുണ തന്റെ അത്ഭുതപ്പെടുത്തുന്നതായി പറഞ്ഞു. സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് സഞ്ജുവിന്‍റെ പ്രതികരണം.

Read more

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ഏകദിനപരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ പരാജയപ്പെട്ടു. സെഞ്ച്വറി നേടിയ സിക്കന്ദർ റാസയുടെ

Read more

അരങ്ങേറ്റത്തിന് ശേഷം തോല്‍വി അറിയാതെ 16 കളികള്‍; നേട്ടവുമായി ദീപക് ഹൂഡ

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിന് പിന്നാലെ റെക്കോര്‍ഡുകളിലൊന്ന് തന്റെ പേരിലാക്കി ബാറ്റര്‍ ദീപക് ഹൂഡ. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം ദീപക് ഹൂഡ കളിച്ച ഒരു മത്സരത്തിലും

Read more

സിക്‌സടിച്ച് സഞ്ജു;സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഹരാരെ: രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ

Read more

രണ്ടാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്; സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യും

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യ ഏകദിനത്തിലെന്നപോലെ ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനം കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ

Read more

സിംബാബ്‌വെക്കെതിരായ പരമ്പര, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിഖർ ധവാനാണ് ടീമിന്‍റെ ക്യാപ്റ്റൻ. സ്പിന്നർ

Read more