പെലെയുടെ സംസ്കാരം ചൊവ്വാഴ്ച്ച; സാന്റോസ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്

സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്‍റോസിൽ നടക്കും. എഡ്സൺ അരാന്‍റസ് ഡോ നാസിമെന്‍റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്.

Read more

പെലെയ്ക്ക് ആദരവായി ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡി’ലെ ഗാനം പങ്കുവെച്ച് എ.ആര്‍ റഹ്‍മാൻ

നിരവധി തലമുറകൾക്ക് പ്രചോദനമായ പെലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീതജ്ഞൻ എ.ആർ റഹ്മാൻ. ഇതിഹാസ ഫുട്ബോൾ താരത്തിന്‍റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘പെലെ: ബർത്ത് ഓഫ് എ

Read more

വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരിക്ക്

റൂർക്കി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഉത്തരാഖണ്ഡിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. താരം തന്നെയാണ്

Read more

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ബ്രസീലിനായി 3 ലോകകപ്പുകൾ നേടിയ താരമായിരുന്നു. 2021 മുതൽ ക്യാൻസർ ചികിത്സയിലായിരുന്നു. മരുന്നുകളോട് പെലെയുടെ ശരീരം പ്രതികരിക്കാത്തതിനെ തുടർന്ന്

Read more

ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടി നെയ്‌മർ പുറത്ത്

പാരിസ്: ലോകകപ്പിന് ശേഷം ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടി നെയ്‌മർ പുറത്ത്. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയാണ് സംഭവം. 61-ാം മിനിറ്റിൽ സ്ട്രാസ്ബർഗിന്‍റെ

Read more

സന്തോഷ് ട്രോഫി; തുടർച്ചയായ രണ്ടാം ജയവുമായി കേരളം

കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയം നേടി നിലവിലെ ചാമ്പ്യൻമാരായ കേരളം. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കേരളം 4-1ന് ബീഹാറിനെ

Read more

ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിൽ ജീവന് മത്സരിക്കാം: കോടതി

കോഴിക്കോട്: ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടും കാലിക്കറ്റ് സർവകലാശാല ഇന്‍റർ യൂണിവേഴ്സിറ്റി മീറ്റിൽ നിന്ന് ഒഴിവാക്കിയ കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥി ജീവൻ ജോസഫിന് കോടതിയിൽ

Read more

സ്വര്‍ണം നേടിയ താരത്തെ പുറത്താക്കി; മൂന്നാം സ്ഥാനക്കാരന് പട്ടികയിൽ ഇടം

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരത്തെ ഒഴിവാക്കി മൂന്നാം സ്ഥാനത്തുള്ള താരത്തെ അഖിലേന്ത്യാ സർവകലാശാല മത്സരത്തിൽ പങ്കെടുപ്പിക്കാൻ ശ്രമം. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിനുള്ള പട്ടികയിൽ

Read more

ഇന്ത്യയ്ക്കെതിരായ തോൽവി; രാജിവച്ച് ബംഗ്ലാദേശ് പരിശീലകൻ റസ്സൽ ഡൊമിംഗോ

ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ പരിശീലകൻ റസ്സൽ ഡൊമിംഗോ (48) ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവച്ചു. മുൻ ദക്ഷിണാഫ്രിക്കൻ

Read more

പിഎസ്ജിയിൽ രണ്ട് വർഷം കൂടി കരാർ പുതുക്കി മാർക്കോ വെരാറ്റി

ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയുമായുള്ള കരാർ പുതുക്കിയിരിക്കുകയാണ് മാർക്കോ വെരാറ്റി. ഇറ്റാലിയൻ മിഡ്ഫീൽഡർ ക്ലബുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടിയാണ് പുതുക്കിയത്. ഇതോടെ 2026 വരെ വെരാറ്റി

Read more