ആശുപത്രിയിലെ ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവം; പ്രതി പിടിയില്‍

കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബവുമായുള്ള അടുപ്പത്തിന്‍റെ മറവിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച

Read more