സ്വാതന്ത്ര്യദിനാഘോഷത്തിന് മില്‍മയും; നാളെ മുതല്‍ ത്രിവര്‍ണ പതാകയുള്ള പാൽ കവർ

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മിൽമയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക

Read more