എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ.സുധാകരനും രംഗത്ത്

തിരുവനന്തപുരം: മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ, ഭൂരിപക്ഷ സമുദായത്തെയും ഒപ്പം കൂട്ടണമെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. എ.കെ ആന്‍റണിയുടെ അഭിപ്രായം

Read more