വിക്രമും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന തങ്കളാന്‍ ആദ്യ ടീസര്‍ പുറത്ത്

‘നച്ചത്തിരം നഗര്‍ഗിരതി’ന് ശേഷം പാ രഞ്ജിത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. തങ്കളാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാർവതി തിരുവോത്ത്,

Read more