നടന്‍ റഹ്മാന്റെ മകൾ റുഷ്‌ദയ്‌ക്ക് ആൺ കുഞ്ഞ് ജനിച്ചു

നടൻ റഹ്മാന്‍റെ മകൾ റുഷ്ദ റഹ്മാന് ആൺകുഞ്ഞ് പിറന്നു. റുഷ്ദ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയിട്ടുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും

Read more