നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 10ന് പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 10ന് പുനരാരംഭിക്കും. സാക്ഷികളെ വിസ്തരിക്കാൻ വിചാരണക്കോടതി സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഡിസംബർ ആറ് വരെ വിസ്തരിക്കേണ്ടവരുടെ

Read more

കുറ്റം നിഷേധിച്ച് ദിലീപും ശരത്തും; വിസ്തരിക്കേണ്ടവരുടെ പട്ടികയിൽ മഞ്ജു വാരിയരും

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപും സുഹൃത്ത് ശരത്തും കോടതിയിൽ ഹാജരായി. കൂടുതൽ അന്വേഷണത്തിന് ശേഷം അനുബന്ധ കുറ്റപത്രം ഇരുവർക്കും വായിച്ചു കേൾപ്പിച്ചു. കേസിൽ

Read more

നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതി വിചാരണ കോടതി ജഡ്ജിയോട് റിപ്പോർട്ട് തേടി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പുരോഗതി സംബന്ധിച്ച് 6 ആഴ്ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നിർദേശം. പുതിയ റിപ്പോർട്ട് ഡിസംബർ

Read more

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. വിധിയുടെ

Read more

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റത്തിനെതിരായ ഹർജി; വാദം പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി. വിധി പ്രസ്താവിക്കാനായി ഹർജി ഹൈക്കോടതി മാറ്റിവെച്ചു. ഹർജിയിൽ രഹസ്യവാദമാണ് നടന്നത്.

Read more

പൾസർ സുനി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ

തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സബ്ജയിലിൽ കഴിഞ്ഞിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടാണ്

Read more

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് സ്ഥിരീകരിക്കാത്ത വിവരം. മൂന്ന് കോടതികളുടെ കസ്റ്റഡിയിലായിരുന്നപ്പോഴും അനുമതിയില്ലാതെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി

Read more

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് വീണ്ടും സമയം നീട്ടിച്ചോദിക്കാൻ പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകാൻ ചോദിക്കാൻ പ്രോസിക്യൂഷൻ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും കാലാവധി നീട്ടി

Read more

ശ്രീലേഖയുടെ വെളിപ്പെടുത്തൽ; കേസ് പുനരന്വേഷിക്കണമെന്ന് പി സി ജോർജ്

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്.

Read more

ദിലീപിനെ രക്ഷിക്കാൻ ശ്രമം: ശ്രീലേഖക്കെതിരെ ബാലചന്ദ്രകുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖ ഇപ്പോൾ

Read more