അദാര്‍ പുനവാലയാണെന്ന വ്യാജേന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വ്യാജൻ തട്ടിയത് ഒരു കോടി

ന്യൂഡൽഹി: വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാർ പുനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു. വാട്സ്ആപ്പ് വഴി സന്ദേശം അയച്ചാണ്

Read more