നിർബന്ധിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചു; പരാതിയുമായി യുവതി

കരാറിന്റെ പേരിൽ ഭീഷണിപ്പെടുത്തി അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. വെങ്ങാനൂർ സ്വദേശിയായ യുവാവ് ഒ.ടി.ടി പ്ലാറ്റ്ഫോമിനും സംവിധായകനുമെതിരെ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി

Read more